മൂല്യശ്രുതി മാസിക


മൂല്യശ്രുതി മാസിക വരിക്കാരാകൂ ....


മൂല്യശ്രുതി

വായനയിലൂടെ ശ്രേഷ്ഠമായ സാംസ്ക്കാരിക ആഴങ്ങളെ കണ്ടെടുക്കാനും നിലനിര്‍ത്താനും മൂല്യശ്രുതി പ്രതിജ്ഞാബദ്ധമാണ്. അതുതന്നെയാണ് ഈ പ്രസിദ്ധീകരണത്തിന്‍റെ നിരന്തര കര്‍മപഥവും ധര്‍മദീപ്തിയും. ജീവിതത്തിന്‍റെ സമസ്ത മേഖലയ്ക്കും ആധാരമായ അക്ഷര പ്രകാശത്തിന്‍റെ അനശ്വര സാന്നിധ്യമായ വായന നിലനില്‍ക്കണം എന്ന ചിന്തയില്‍ വ്യക്തികളുടെയും, സമൂഹത്തിന്‍റെയും വികാസത്തിനും, വളര്‍ച്ചക്കും നിദാനമാകുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഞങ്ങളുടെ ഈ പ്രസിദ്ധീകരണം.

ലീഡര്‍ഷിപ്പ്

സി എം ഐ വൈദികരുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണം. എറണാകുളം ചാവറ സാംസ്ക്കാരിക കേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.


ആര്‍ക്കൈവ്സ്

+